കൊച്ചി: മരട് നഗരസഭയുമായി ചേര്ന്ന് നഗരസഭാ പരിധിയിലെ 41 അങ്കണവാടികളിലെ 650 കുട്ടികള്ക്ക് സ്കൂള് ബാഗും കുടയുമുള്പ്പെട്ട പഠനോപകരണങ്ങള് നല്കി ഫോറം കൊച്ചി. ഫോറം കൊച്ചിയുടെ സിഎസ്ആറായ ഫോറം കെയേഴ്സിനു കീഴിലെ മൈ സ്കൂള് ബാഗ് പദ്ധതിയിലാണ് പഠനോപകരണങ്ങള് നല്കിയത്. ......
ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ നവീകരിച്ച മികച്ച സൗകര്യങ്ങളോടുകൂടിയ പ്രീ-സ്കൂൾ ' ബസേലിയൻ ബ്ലൂംസ് ' പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഭവന ദാന പദ്ധതിയുടെ സമാരംഭം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ അഭി. ......
കൊച്ചി: പ്രമുഖ എഐ അധിഷ്ഠിത ബിസിനസ് നടത്തിപ്പ് മാനേജ്മെന്റ് സ്ഥാപനമായ വണ്പോയിന്റ് വണ് സൊലുഷന്സ് നാലാം പാദഫലങ്ങള് പ്രസിദ്ധീകരിച്ചു. 2026 മാര്ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില് മുന് പാദത്തെയപേക്ഷിച്ച് 22.7 ശതമാനം വളര്ച്ചയോടെ കമ്പനിയുടെ വരുമാനം 99.7 കോടി രൂപയായി ഉയര്ന്നിട്ടുണ്ട്. ......
സീറോമലബാർസഭയുടെ പ്രതിനിധി സംഘം മെയ് 29 വെള്ളിയാഴ്ച രാവിലെ കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ സന്ദർശിച്ച് ആശംസകളറിയിച്ചു.......
ചെങ്ങന്നൂർ: ആശാ വർക്കർമാർക്ക് വേതനം കൂടുതലായി അനുവദിച്ച വി.ഡി സതീശൻ സർക്കാരിന് അഭിവാദ്യം അർപ്പിച്ച്പുലിയൂർ ഫാമിലി ഹെൽത്ത് സെന്ററിലെ ആശാ പ്രവർത്തകർ പുലിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ സ്ഥാപിച്ച ബോർഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഈ സംഭവത്തിൽ യൂണിറ്റ് പ്രവർത്തകർ ശക്തമായ പ്രതിഷേധം രേപപ്പെടുത്തി. ......
തിരുവൻവണ്ടൂർ. ഗവ: എൽ പി സ്കൂളിൽ
താല്ക്കാലിക അദ്ധ്യാപക ഒഴിവിലേയ്ക്ക്
ടി. ടി. സി , കെ .ടി.ഇ.......
മുളക്കുഴ. സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെയ് 31 ന്
രാവിലെ 10 മണിക്ക് ദേവാലയത്തിൽ പ്രഭാഷകൻ വി. ......
കോട്ടയം നഗരത്തിൽ എക്സൈസിൻ്റെ വൻ നിരോധിത പുകയില വേട്ട.
ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ.
കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ പി വി (33)യെയാണ് കോട്ടയം ഇ ഐ & ഐ ബി പാർട്ടിയും കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ആർ ദർശകും സംഘവും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാരാപ്പുഴ - തിരുനക്കര റോഡിൽ എക്സൈസ് സംഘം വാഹനപരിശോധന നടത്തുകയായിരുന്നു.
ഇതിനിടെയാണ് കാരാപ്പുഴ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിന് മുൻവശം വച്ച് പ്രൈവറ്റ് ഓട്ടോ റിക്ഷയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിക്കൊണ്ടു വന്നത്.
2250 പാക്കറ്റുകളിലായി 45 കിലോ ഹാൻസാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ഇയാൾക്കെതിരെ 10000/-രൂപ പിഴ ചുമത്തി കേസ് എടുത്തു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്റർ (STIC) സംഘടിപ്പിക്കുന്ന “വാട്ടർ ടെസ്റ്റിംഗ്” വിഷയത്തിലുള്ള സൗജന്യ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പരിസ്ഥിതി വിവരാവബോധം, ശേഷി വികസനം, ഉപജീവന പദ്ധതി (EIACP) സെന്റർ ഹബ്, KSCSTE എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 2026 ജൂൺ 8 മുതൽ 19 വരെ 10 ദിവസത്തെ പരിശീലന പരിപാടി നടക്കും. ......